കരുളായി: നിലമ്പതി പരേതനായ ചാത്തന്കുളവന് അലവിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കള്‍: പാത്തുമ്മക്കുട്ടി, മുസ്തഫ, സുബൈദ, ഷൗക്കത്ത്, റംലത്ത്, ജമീല, റജീന, സജീന, ഹനീഫ. മരുമക്കള്‍: റീന, ഫാത്തിമ, സര്‍ബന്‍, ഉമ്മര്‍, ആലി, അലവി, ഹുസൈന്, അബ്ദുല്ല, സക്കീര്‍.