വള്ളിക്കുന്ന്: ശോഭന ജങ്ഷന് സമീപം പരേതനായ പുളിയശ്ശേരി മുണ്ടിയൻകാവിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ തറോൽ പാറുക്കുട്ടി അമ്മ (99) നിര്യാതയായി. മക്കൾ: റിട്ട. കേണൽ വിജയൻ, രാധാകൃഷ്ണൻ (റിട്ട. ഹെഡ് മാസ്റ്റർ, എ.എം.യു.പി സ്കൂൾ, കടലുണ്ടി നഗരം), സോമസുന്ദരൻ (റിട്ട. ആർമി), ഹരികുമാർ (റിട്ട. എയർ ഫോഴ്സ്), പുഷ്പവേണി, പ്രേമലത, പദ്മജകുമാരി (റിട്ട. റവന്യൂ വകുപ്പ്), ശൈലജ, പരേതരായ രത്നപ്രഭാദേവി, ശാന്തകുമാരി, രമണി തറോൽ. മരുമക്കൾ: വേലായുധൻ കുട്ടി (റിട്ട. മെസാഗോൺ ഡോക്, മുംബൈ), ശശിധരൻ, അജയകുമാർ (റിട്ട. എസ്.ബി.ഐ), ജയനാരായണൻ, കല്പകാംബിക, ആനന്ദവല്ലി (റിട്ട. അധ്യാപിക, സി.ബി.എച്ച്. എസ് സ്കൂൾ), ഗീത, ഗീത (അധ്യാപിക, എ.എം.എൽ.പി സ്കൂൾ), പരേതരായ പുളിയശ്ശേരി അയ്യപ്പൻ നായർ, ശ്രീധരൻ നായർ, വേലായുധൻകുട്ടി നായർ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി (റിട്ട. അധ്യാപകൻ, എം.വി ഹൈസ്കൂൾ, അരിയല്ലൂർ), ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, പരുത്തിക്കാട് എൽ.പി സ്കൂൾ), സൗമിനി അമ്മ, പരേതരായ വേലായുധൻ, രാവുണ്ണികുട്ടി നായർ, സുമതി അമ്മ.