വാണിയമ്പലം: മാട്ടക്കുളത്ത് താമസിക്കുന്ന തണ്ടുപാറ വീരാൻകുട്ടിയുടെ ഭാര്യ കണ്ണിയൻ ജമീല (65) നിര്യാതയായി. മക്കൾ: മുഹമ്മദ് അശ്റഫ്, റജീന, റിയാസ്, സാജിന. മരുമക്കൾ: ജംസിയ, സുബീന, അശ്റഫ്, ജാബിർ. സഹോദരങ്ങൾ: അബ്ദുൽ നാസർ, ഉമ്മർ, ഇസ്ഹാഖ്, അബ്ബാസ്, ലുഖ്മാനുൽ ഹകീം, ഫൈസൽ, ആഇശ ബീഗം, ബജീന, പരേതരായ അബ്ദുൽ റസാഖ്, അസ്മാബി.