എളേറ്റിൽ: കത്തറമ്മൽ വട്ടക്കണ്ടത്തിൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ കുട്ടി ഹാജി. മക്കൾ: സലീം, ഷരീഫ് (വൈസ് പ്രസിഡന്റ്, വാർഡ് മുസ് ലിംലീഗ് കമ്മിറ്റി), മുനീർ (ഗ്ലോബൽ കെ.എം.സി.സി തണ്ണിക്കുണ്ട് പ്രസിഡന്റ്), അബ്ദുറഹിമാൻ, മുജീബ്, സുഹറ, മൈമുന, അസ്മ. മരുമക്കൾ: മുഹമ്മദ് (കളരാന്തിരി), അബ്ദുറഹ്മാൻ (പുത്തൂർ), അഷ്റഫ് (ഈർപ്പോണ), ജമീല (ശിവപുരം), ഉമൈഭാനു (കിഴക്കയിൽ), സൗഫിയ (കരുവംപൊയിൽ), തസ്ലീന (എളേറ്റിൽ), ജംഷീന (കിഴക്കോത്ത്). സഹോദരങ്ങൾ: പരേതനായ അബൂബക്കർ കുട്ടി മാസ്റ്റർ, മുഹമ്മദ് ഹാജി, പി.എം. ഹമീദ് മാസ്റ്റർ (പ്രസിഡന്റ്, വാർഡ് മുസ് ലിം ലീഗ്), ഫാത്തിമ, ആമിന, മറിയ.