നാദാപുരം: പേരോട് കൊയിലോത്ത് നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയിലോത്ത് ചാത്തു. മക്കൾ: പുരുഷു (അനുപമ ജ്വല്ലറി, നാദാപുരം), സൗമിനി, ദാസൻ (റോയൽ ജ്വല്ലറി നാദാപുരം), രാജൻ (സർഗം ജ്വല്ലറി നാദാപുരം), വിനോദിനി, ഷൈനി. മരുമക്കൾ: സുജാത, ഇന്ദിര, പുഷ്പ, ദാമു, ജയപ്രകാശ് (ജാനകി ജ്വല്ലേഴ്സ് കോഴിക്കോട്), പരേതനായ കേളപ്പൻ, മാണി, ചാത്തു, ദേവൂട്ടി, ലക്ഷ്മി.