നല്ലളം: റഹ്മാൻ ബസാറിലെ പരേതനായ മുല്ലപ്പള്ളി ആലിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: ഇയ്യാത്തു, കോയ (യു.ബി.സി), കുഞ്ഞുമോൻ, റസീന, വഹീദ, മിർസ, അബ്ദുസ്സലാം, റുബീന, റംസീന. മരുമക്കൾ: ഹംസകോയ, മുസ്തഫ, ഉസ്മാൻകോയ, സക്കീർ, സഹീർ ബാബു, ഹസൻ കോയ, സഫിയ, റുഖിയാബി.