മുക്കം: തേക്കുംകുറ്റി കപ്പാല തെക്കേപുറം സെയ്ദ് (70) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മുജീബ്, റശീദ, റഫീഖ്, ആസിയ, സഫിയ, താജുന്നീസ, ഷഫീഖ്. മരുമക്കൾ: റുബീന (കീഴുപറമ്പ്), അലി അക്ബർ (തൊണ്ടിമ്മൽ), ലൈല (അഗസ്ത്യൻമുഴി), മുജീബ് റഹ്മാൻ (മൈത്ര), ഷറഫുദ്ദീൻ (കാരാളിപറമ്പ്), നൗഫൽ (മുരിങ്ങംപുറായി). സഹോദരങ്ങൾ: ആയിഷ, ഫാത്തിമ, സാറ, മുഹമ്മദ്കുട്ടി, പരേതരായ ഖദീജ, ഹലീമ, നബീസ.