മൊകേരി: നടുപ്പൊയിൽ മറിയം (63) നിര്യാതയായി. പിതാവ്: പരേതനായ ഇബ്രാംകണ്ടി അമ്മദ്. മാതാവ്: ആയിഷ. ഭർത്താവ്: നടുപൊയിൽ അബ്ദുല്ല. മകൾ: റസീല. മരുമകൻ: നാസർ. സഹോദരങ്ങൾ: നൗഷാദ്, അഷറഫ്, ആലികുട്ടി, ഇബ്രാഹിം, മൂസ, റഫീഖ്, ബഷീർ, മജീദ്. സഹോദരിമാർ: അയിശു, സുലൈഖ്, ബിയ്യത്തു, ആസ്യ, സാറ, മാമി, റംല, കുഞ്ഞി പാത്തു.