പന്തീരാങ്കാവ്: മാമ്പുഴക്കാട്ട് മീത്തൽ കത്രീന ബെന്നറ്റ് (87) നിര്യാതയായി. ഭർത്താവ്: പരേതനായ യേശുദാസ് ബെന്നറ്റ്. മക്കൾ: ഷൈലജ, ഹേമ, ബീന, റീന, വിൻസെന്റ്, ജെറോൾഡ്, ജെസി, ഇഗ്നേഷ്യസ്, ജോയ്, പരേതനായ റെജിറോൾഡ്. മരുമക്കൾ: ശോഭ, പ്രഭകുമാർ, സുധാകരൻ, അഖില, സുലോചന, രതിദേവി, ഷിമ്ന, പരേതരായ ബാവൻ, മത്തായി, മുരളീധരൻ.