ചേവായൂർ: നെയ്തുകുളങ്ങര കെ.ടി. കുഞ്ഞോയിയുടെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: സുബൈദ. ഷെരീഫ, ഷുക്കൂർ, കബീർ, ഹൈറുന്നീസ, സുബൈർ, സൈഫുന്നീസ, ബുഷെയർ. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, അബൂബക്കർ, ഷിഹാബുദ്ദീൻ, മൻസൂർ, സുഹറാബി, സബീന, റിംഷാത്ത്, ജസീന, ഫർസാന.