മീഞ്ചന്ത: കെ. കൃഷ്ണൻ മാസ്റ്റർ റോഡ് നമ്പിടി രാമകൃഷ്ണൻ (72) നിര്യാതനായി. തിരുവണ്ണൂർ കോട്ടൺമിൽ റിട്ട. ഉദ്യോഗസ്ഥനും കോഴിക്കോട് കുഞ്ഞിരാമൻ സൺസ് സ്ഥാപന ഉടമയുമാണ്. ഭാര്യ: സാവിത്രി. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസീജ. മരുമക്കൾ: അനിൽകുമാർ, അനുഷ, ദേവിക. സഹോദരങ്ങൾ. ഉണ്ണികൃഷ്ണൻ, ദേവി, സാവിത്രി, ശശിധരൻ, ഗീത, രാധാകൃഷ്ണൻ, കൃഷ്ണൻ കുട്ടി, ജയപ്രകാശൻ (വിനോദ്). സഞ്ചയനം ഞായറാഴ്ച.