മീഞ്ചന്ത: പരേതനായ പള്ളിക്കണ്ടി ബിച്ചികോയയുടെ ഭാര്യയും പരേതനായ ഇ.പി. ആലി മുസ്ലിയാരുടെ മകളുമായ മറിയംബി (80) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ (മത്സ്യ കച്ചവടം), ഗഫൂർ (സെൻട്രൽ മാർക്കറ്റ്), ഷാജു (പാളയം മാർക്കറ്റ്), പത്തുമെയ്, ഫാസില, ഹൈറുന്നിസ. മരുമക്കൾ: മാമുക്കോയ, ബീരാൻകോയ, സുഹ്റാബി, ആഷിജ, മുബീന, പരേതനായ സമദ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.