ഫറോക്ക്: കരുവൻതിരുത്തിക്കടവ് തൊടിയിൽ പരേതനായ കോയ മൊയ്തീൻകുട്ടിയുടെ ഭാര്യ സൈനബ (72) നിര്യാതയായി.
മക്കൾ: മുഹമ്മദ് ബഷീർ (കുവൈത്ത്), അബ്ദുറസാഖ്, ഷംസീർ, നൗഷാദ്, സുലൈഖ, ജമീല, സാഹിറ, റംല. മരുമക്കൾ: സലീന, മുനീറ, അൻഷാന, സുമയ്യ.