വാണിമേൽ: പരേതനായ മാമ്പിലാക്കൂൽ മുത്തുതങ്ങളുടെ ഭാര്യ പാത്തു (പാക്വയി-80) നിര്യാതയായി. മക്കൾ: ചെറിയ കോയ തങ്ങൾ, പൂക്കോയ തങ്ങൾ, ഹുസൈൻ തങ്ങൾ (എസ്.ഡി.പി.ഐ വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കോയ കുഞ്ഞി തങ്ങൾ, ആറ്റബീ, കുഞ്ഞീബി. മരുമക്കൾ: ചെറിയ കോയ തങ്ങൾ നരിപറ്റ, ഹൈദ്രൂസ് തങ്ങൾ തീക്കുനി, റൈഹാനത്ത് നരിപ്പറ്റ, സൈനബ ഗുളികപ്പുഴ, ജമീല കണ്ണൂർ, ശഹീല നാദാപുരം. സഹോദരങ്ങൾ: മമ്മു, പക്രൻ, കുഞ്ഞബ്ദുല്ല, മൂസ, സൂപ്പി, മാമി, അയിശു, ഉപ്പെണ്ണ്.