കല്ലായ്: ചിറക്കൽ വസന്തകുമാർ (68) നിര്യാതനായി. മുതലക്കുളം ചിക്സൺസ് ഫൂട്ട് സ്റ്റാൾ ഉടമയും ചിറക്കൽ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ ചിറക്കൽ കുമാരൻ. മാതാവ്: പരേതയായ ചിറക്കൽ ശാരദ. ഭാര്യ: ഉഷാറാണി (കോവുമ്മൽ ഒടുമ്പ്ര).മക്കൾ: ദീപ്തി, ദിപിൻ വസന്ത്. മരുമക്കൾ: അനുഷ (പയ്യന്നൂർ), വിപിൻ (ബേപ്പൂർ). സഹോദരങ്ങൾ: ചിറക്കൽ വിജയൻ, നിർമൽ കുമാർ (കോഫീ ഡേ), മുരളി കുമാർ (ശ്രീകണ്ഠേശ്വര ക്ഷേത്രം), ഉഷാകുമാരി, അജിതകുമാരി, പരേതരായ പ്രേമൻ, പ്രശോഭ് കുമാർ, പ്രമോദ് കുമാർ.