മുക്കം: മുക്കം ടൗണിലെ വ്യാപാരി മാമ്പറ്റക്കുന്നത്ത് പാലക്കുന്നുമ്മൽ സി.ടി ശ്രീധരൻ (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീജിത്ത് (ഐശ്വര്യ ട്രേഡേഴ്സ് മുക്കം), കൃഷ്ണപ്രസാദ് (അഗ്രിമ എജൻസീസ്, മുക്കം), ശ്രീനാഥ് (എൻജിനീയർ ദുബൈ). മരുമക്കൾ: ആശ ശ്രീജിത്ത് (മുക്കം സർവിസ് സഹകരണ ബാങ്ക്), ബിനി കൃഷ്ണപ്രസാദ് (ഓർഫനേജ് ഹൈസ്കൂൾ, മുക്കം), നിമിഷ ശ്രീനാഥ് (ദുബൈ). സഹോദരങ്ങൾ: സി.ടി കൃഷ്ണൻ, ഉണ്ണി കൃഷ്ണൻ, ജാനകി, ലക്ഷ്മി, ദാക്ഷായണി, ഗംഗ, ദേവി, പരേതരായ ശങ്കരൻ, സരോജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.