നാദാപുരം: ദീർഘകാലം വിശാഖപട്ടണത്ത് വ്യാപാരിയായിരുന്ന ജാതിയേരിയിലെ കുഞ്ഞിപ്പറമ്പത്ത് അന്ത്രു ഹാജി (പുത്തൻപീടികയിൽ-85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു ഹജ്ജുമ്മ. മക്കൾ: അബ്ദുൽ സലാം (അജ്മാൻ), റസാഖ് ഹാജി (അജ്മാൻ നാദാപുരം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ്), ഗഫൂർ (അജ്മാൻ), സുബൈദ, സമീറ. മരുമക്കൾ: മൊയ്തൂട്ടി, ഖാലിദ്, സൗദ, സാബിറ, ഫസീല. സഹോദരങ്ങൾ: പോക്കർ ഹാജി, കുഞ്ഞമ്മദ് കുട്ടി ഹാജി, ബിയ്യാത്തു, കുഞ്ഞാമി, മറിയം, പരേതരായ അബ്ദുല്ല ഹാജി, മമ്മു മാസ്റ്റർ, അമ്മദ് ഹാജി.