കോഴിക്കോട്: പഴയതോപ്പിൽ പി.ടി. അശ്റഫ് (65) എണ്ണപ്പാടം ഒജിന്റെകത്ത് നിര്യാതനായി. മുഖദാറിലെ പി.ടി. ഹാർഡ് വെയർ ഉടമയാണ്.സിയസ്കോ, സിയസ്കോ യത്തീംഖാന, സിയസ്കോ സീനിയർ സിറ്റിസൺസ് ഫോറം, ഖാസി ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തകനാണ്. പരേതരായ പന്തക്കലകം കുഞ്ഞിക്കോയയുടെയും പഴയതോപ്പിൽ ഇമ്പിച്ചാമിനബിയുടേയും (കുഞ്ഞി) മകനാണ്.
ഭാര്യ: ഒജിന്റെകം ബുഷറ. മക്കൾ: അഫ്സൽ, ഹസീബ് (ഇരുവരും ദമ്മാം), ആദില (ദില), ഷദ. മരുമക്കൾ: കടാക്കലകം നെസീഫ് (ദമ്മാം), മമ്മിക്കാ വീട്ടിൽ ഖലീഫ (കുവൈത്ത്), എസ്.എം. ആദില (ഷാദി മഹൽ). സഹോദരങ്ങൾ: പി.ടി. മൻസൂർ, ജമീല, ബീവി, ആയിശബി, സുഹറാബി, അസ്മാബി, ഹലീമ, ഹസീന, പരേതനായ അബ്ദുൽ ഹമീദ്.