വേങ്ങേരി: പരേതനായ കിഴക്കേടത്ത് കുട്ടപ്പയുടെ ഭാര്യ ശാരദ (98) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുമതി, ധർമൻ, അരവിന്ദാക്ഷൻ, ലോഹിതാക്ഷൻ, ദിനേശൻ, വിലാസിനി, പരേതനായ രാജൻ. മരുമക്കൾ: ബാലകൃഷ്ണൻ, ലക്ഷ്മണൻ, ഗീത, വിനീത, റീന, അശ്വതി, ജിജി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.