കൊടുവള്ളി: മാനിപുരം കൊളത്തക്കര തെക്കേതലക്കൽ ഹുസൈൻ ഹാജി (71) നിര്യാതനായി. റിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. ഭാര്യ: ആസിയ. മക്കൾ: ശബീർ (ഗോൾഡ് പാർക്ക്, ചെറുവാടി) ശബീബ് (മാമാസ് ബേക്കറി കൂടത്തായ്), സലീന, സൽമ. മരുമക്കൾ: റഹിം പരപ്പൻപൊയിൽ, നാസർ തിരുവമ്പാടി, ശംന, സൂഫിയ. സഹോദരങ്ങൾ: ഇമ്പിച്ചി മോയി, പരേതനായ മുഹമ്മദ് (ഇരുവരും റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), കുട്ടീമ, ആയിശ കുട്ടി, കദീശ കുട്ടി, ആമിന, സുബൈദ, മറിയോമ.