കാക്കൂർ: കൊറോത്ത്പൊയിൽ വട്ടക്കണ്ടിയിൽ രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ജിനീഷ്, ജിനില (ജോ. ഡയറക്ടർ ഓഡിറ്റ്, കോഴിക്കോട്), ജിൻസി (നഴ്സിങ് ഓഫിസർ, ബീച്ച് ആശുപത്രി കോഴിക്കോട്). മരുമക്കൾ: രേഷ്മ (വയനാട് ), ബിജു (ടൂറിസം വകുപ്പ്, കോഴിക്കോട് ), സുമീഷ് (കെ.എസ്.ആർ.ടി.സി, കൽപറ്റ). സഹോദരങ്ങൾ: പത്മിനി, കൃഷ്ണൻകുട്ടി, കാളിദാസൻ (റിട്ട.മാനേജർ, എസ്.ബി.ഐ), പരേതരായ ഇത്താരി, മൂത്തോറൻ, തെയ്യത്തിരകുട്ടി, കല്യാണി. സഞ്ചയനം വ്യാഴാഴ്ച.