മാങ്കാവ്: പരേതനായ മണലൊടി അഹമ്മദ് കോയയുടെ ഭാര്യ ഉമ്മയ്യകുട്ടി ഹജ്ജുമ്മ(87) നിര്യാതയായി.
മക്കൾ: കുട്ടിയാൻ കോയ (ബാവ), കോയാമു, മജീദ്, റഫീഖ്, റിയാസ്, പരേതയായ സുഹറ, സഫിയ, സുബൈദ, സാബിറ, ഷെറീന
മരുമക്കൾ:പരേതനായ ആലി പാലാഴി, പരേതനായ മൊയ്തീൻ കോയ ചെറുവണ്ണൂർ, മരക്കാർ കിണാശ്ശേരി, സൈദുകോയ വെള്ളിമാട്കുന്ന്, അഷ്റഫ് പാലാഴി, റസിയ പുതിയറ, അജീബി മായനാട്, കദീജ കരുവൻതിരുത്തി, സുനിത പൊക്കുന്ന്, സജ്ന ചേളാരി
മയ്യിത്ത് നമസ്കാരം രാവിലെ 8 മണിക്ക് പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ.