ഫറോക്ക്: നല്ലൂർ അത്തംവളവ് ഉള്ളാട്ട് മുഹമ്മദ് കോയ എന്ന സൈനാസ്കോ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി മരക്കനങ്ങോട്ട്. മക്കൾ: സാജിത, സുബീന, ഷെറീന, ഷാഹദ്.
മരുമക്കൾ: മുജീബ് റഹ്മാൻ വള്ളിക്കുന്ന്, ഹസ്സൻകോയ ചാലിയം, ഹബീബ് റഹ്മാൻ കക്കോവ്, ജാസ്മിൻ ചമ്രവട്ടം.
സഹോദരങ്ങൾ: മോയിൻകുട്ടി, അബൂബക്കർ എന്ന ബാവ, ഉമ്മർകോയ കോൺടാക്ടർ, മുസ്തഫ (പൊന്നറ), അബ്ദുൽ അസീസ് (മലബാർ ഹാർഡ് വെയർ), ഫാത്തിമ, സക്കീന, റഹ്മത്തുന്നിസ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് പെരുമുഖം എണ്ണക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.