ഒളവണ്ണ: കത്തലാട്ട് ഗോപാലൻ (87) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷൈലജ, ബേബി, ഷൈജു, ദിനേശ്കുമാർ, ഷീജ. മരുമക്കൾ: സിദ്ധാർഥൻ, ഷിബിലി, ഷൈമ, ബാബു, പരേതനായ ഗോപി. സഹോദരങ്ങൾ: പരേതരായ കാർത്യായനി, കല്യാണി, വാസു, ഭാസ്കരൻ, അപ്പൂട്ടി. സഞ്ചയനം ചൊവ്വാഴ്ച.