ചേന്ദമംഗലൂർ: ചേന്നാംകുന്നത്ത് തയറ്റുംപാലിയിൽ പരേതനായ നാഗന്റെ ഭാര്യ പെണ്ണുട്ടി (88) നിര്യാതയായി. മക്കൾ: പരേതനായ ചാത്തൻകുട്ടി, ഗോപാലൻ (ബിച്ചു), കൃഷ്ണൻ, ശിവദാസൻ (ഡെപ്യൂട്ടി തഹസിൽദാർ, കിഫ്ബി മലപ്പുറം), ദേവകി, വിലാസിനി, കോമള, ശൈലജ. മരുമക്കൾ: സരോജിനി (പോസ്റ്റ് മിസ്ട്രസ്, ചേന്ദമംഗലൂർ), ലക്ഷ്മി, ഷൈലജ, ഷീബ (അസി. പ്രഫസർ, ഗവ. കോളജ് കോടഞ്ചേരി), ശ്രീനിവാസൻ (റിട്ട. എ.എസ്.ഐ), അശോകൻ, അപ്പുകുട്ടൻ, പരേതനായ ബാലകൃഷ്ണൻ.