നടുവണ്ണൂർ: കരുവണ്ണൂര്‍ നടുക്കണ്ടി കുഞ്ഞിക്കണാരൻ (74) നിര്യാതനായി. പരേതരായ ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ജാനകി, ഗോപാലൻ, നാരായണൻ, ഗംഗാധരൻ, ദേവകി, ഭാസ്കരൻ, ചന്ദ്രിക. സഞ്ചയനം തിങ്കളാഴ്ച.