മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് ചെറിയ മഞ്ഞോറമ്മൽ ഇസ്മായിൽ (79) നിര്യാതനായി. പിതാവ്: പരേതനായ മഞ്ഞോറമ്മൽ കുട്ട്യാലി. മാതാവ്: പരേതയായ ആയിഷ അരിച്ചോലയിൽ പതിമംഗലം. ഭാര്യ: പാത്തുമ്മ തറേങ്ങൽ ചക്കാലക്കൽ. മക്കൾ: ആയിശ, അബ്ദുൽ ലത്വീഫ് (ആലിക്കുട്ടി -സൗദി), റഹീം, റഫീഖ് (സൗദി), ആഷിഖ്, മുഹമ്മദ് ആരിഫ്. മരുമക്കൾ: എൻ.സി. സുലൈമാൻ (മുട്ടാഞ്ചേരി), റുക്സാന (കൊട്ടക്കാവയൽ), നസ്റിൻ തലപ്പെരുമണ്ണ (അധ്യാപിക, പൈമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ, പുല്ലോറമ്മൽ), റിഷാന (പാലങ്ങാട്), ഷബ്ന (പൂവാട്ടുപറമ്പ്), ഷർഹാന (കുടിലാട്ട്). സഹോദരങ്ങൾ: ആമിന (കൊട്ടക്കാവയൽ), കദീശ (കൊട്ടക്കാവയൽ), പരേതരായ കുഞ്ഞിക്കോയ, കോയസ്സൻ, അഹമ്മദ് കോയ, അസ്സയിനാർ ഹാജി.