കോളിക്കൽ: കോളിക്കൽ തട്ടഞ്ചേരി പരേതനായ ഇമ്പിച്ചി മമ്മി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ് വല്യോൻ (വൈ. പ്രസി, കോളിക്കൽ മഹല്ല് കമ്മിറ്റി), മാലിക്ക് ദീനാർ, ഹസൈനാർ, അഷ്റഫ് സൽമാൻ, അക്ബർ, ഇസ്മാഈൽ, സവാദ് (ബെല്ലാരി ബീഫ് സ്റ്റാൾ പൂനൂർ), സഫിയ, ആസ്യ, ശഹർബാൻ. മരുമക്കൾ: ബഷീർ കോളിക്കൽ, അബ്ദുൽ മജീദ് തച്ചംപൊയിൽ, നാസർ (നാസ്കോ കരീറ്റിപ്പറമ്പ്), ഖദീജ പുതുപ്പാടി, റുഖിയ തുപ്പാടി, സാബിറ കുട്ടമ്പൂർ, ഷറീജ കക്കുഴിയിൽ, ഷഹനാസ് കച്ചേരിമുക്ക്, റസീന പട്ടിണിക്കര, റൈഹാനത്ത് ചളിക്കോട്. സഹോദരങ്ങൾ: മുഹമ്മദ് നെല്ലാങ്കണ്ടി, ആമിന ആവിലോറ, ഖദീജ നെല്ലാങ്കണ്ടി.