കുറ്റ്യാടി: വേളം വലകെട്ടിലെ നരിതൂക്കുംചാലിൽ കുഞ്ഞബ്ദുല്ല (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മാമി (വലകെട്ട്), സാറ (ഞള്ളോറ), കുഞ്ഞമ്മദ്, കരീം, സുബൈർ (മൂവരും ഖത്തർ), സൗദ (അരൂർ). മരുമക്കൾ: മൂസ, അമ്മദ് ഹാജി, ഹമീദ്, സക്കീന, റൈഹാനത്ത്, മുംതാസ്. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, അന്ത്രു, ആയിശ, പരേതരായ മമ്മി, ബിയ്യാത്തു.