തിക്കോടി: പഞ്ചായത്ത് റെയിൽവേ ഗേറ്റിനു സമീപം നായഞ്ചേരി ഗോപാലൻ (82) നിര്യാതനായി. ഭാര്യമാർ: മാണിക്യം, പരേതയായ ദേവു. മക്കൾ: സുരേഷ് (ബഹ്റൈൻ), ജയൻ, ഷാജി, ജോഷി, നളിനി, പുഷ്പ, ഷീബ. മരുമക്കൾ: ബാബു (കോടിക്കൽ), രാജൻ (പൊയിൽക്കാവ്), ദാമോദരൻ (നന്തി ബസാർ), അജിത, ലത, ഷൈബ.