പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ എൻ.കെ. അബ്ദുല്ല ഹാജി (78) നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ: അബ്ദുന്നാസർ, റംല.
മരുമക്കൾ: നുസ്റത്ത് (പൂവന്മല), മനാഫ് (നെരോത്ത്).
സഹോദരങ്ങൾ: കൊല്ലോന്നുമ്മൽ ഉമ്മർ ഹാജി, അബ്ദുസ്സലാം, അബ്ദുൽ മജീദ്, മറിയക്കുട്ടി (പാലക്കുറ്റി), ആമിന (പുഴക്കൽ), പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ, അബൂബക്കർ.