പാലേരി: കുന്നശ്ശേരി മണ്ണില്‍ കോവുമ്മല്‍ മീനാക്ഷി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന് നായര്‍. മക്കള്‍: വനജ, വസന്ത, വിജയന് (റിട്ട.അധ്യാപകന്), പുഷ്പാംഗദന് (ഹോം ഗാര്‍ഡ്, കുറ്റ്യാടി), സജീവന് (ഒമാന്‍), പരേതനായ മോഹനന്. മരുമക്കള്‍: പത്മനാഭന് നായര്‍, സുമ, ഉഷ, ധന്യ, പരേതരായ കുഞ്ഞിരാമന് നായര്‍, വനജാക്ഷി. സഹോദരങ്ങള്‍: പരേതരായ ചാത്തോത്ത് അച്ചുതന് നായര്‍, ചിരുതൈ അമ്മ, ചീരു അമ്മ, അമ്മാളു അമ്മ, പാര്‍വതി അമ്മ.