കോട്ടൂർ: വാകയാട് പരേതനായ കൊളോറത്ത് കുഞ്ഞാലികുട്ടിയുടെ ഭാര്യ കദീജ (82) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മമ്മുകുട്ടി, അബ്ദുറഹിമാൻ (കുവൈത്ത്), മജീദ്, മൊയ്തീൻകുട്ടി, ലത്തീഫ് (സലാല), യൂസഫ് (ദുബൈ), റസാഖ് (പ്രസിഡൻറ്, 12ാം വാർഡ് കോൺഗ്രസ് കമ്മിറ്റി). മരുമക്കൾ: സാറ, സബീസ, സുബൈദ, അയിശു, റാബിയ, ഫൗസിയ, സുഹറ, സാജിദ.