കോവൂർ: മേലേ കോവൂർ പറമ്പത്ത് നബീസ (78) നിര്യാതയായി. ഭർത്താവ്: എടക്കാട് യൂസുഫ്. മക്കൾ: മുഹമ്മദ് കോയ, ശറഫുദ്ദീൻ (ദുബൈ), നിഷാദ് (ദുബൈ), നൗഷാദ്, സുബൈദ, സക്കീന, ജമീല, നൗഫിറ.
മരുമക്കൾ: അസീസ്, ജാഫർ, ഫൗസിയ, റാസ, ജസീറ, റുബീന, പരേതരായ പോക്കർ, അബ്ദുൽ കാദർ. സഹോദരങ്ങൾ: എം.കെ. മൂസ, മുഹമ്മദ് കോയ, ആലിക്കോയ, ആമിന, അസ്മാബി, റസീന, പരേതയായ ആയിഷ.
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോവൂർ സുന്നി ജുമാമസ്ജിദിൽ. ഖബറടക്കം വെള്ളിപറമ്പ് ഖബർസ്ഥാനിൽ.