മാവൂർ: ചെറൂപ്പ നെച്ചിക്കാട്ട് കടവ് പീച്ചങ്ങോട്ട് മമ്മദ് ഹാജി (98) നിര്യാതനായി. മുനവ്വിറുൽ ഇസ്ലാം മദ്റസ കമ്മിറ്റി മുൻ പ്രസിഡന്റും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: ആമിന, അബ്ദുൽ അസീസ് (കച്ചവടം), സൈനബ, മുഹമ്മദലി, അബ്ദു നാസർ, ആയിഷക്കുട്ടി, ഷരീഫ, സാജിദ, ഷമീറ. മരുമക്കൾ: അബൂബക്കർ ഊർക്കടവ്, അബ്ദുൽഹമീദ് ഊർക്കടവ്, സിബ്ഗത്തുല്ല കക്കോവ്, സലിം വയനാട്, റസിയാബി, നജീന, ആയിഷാബി, പരേതനായ അഹ്മദ് കുട്ടി ചെറൂപ്പ.