Obituary
വടകര: പഴങ്കാവ് പറമ്പത്ത് പ്രഭാകരൻ (ബാബു -64) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: പ്രജിൽ, സുജിൽ. മരുമകൾ: സമൃത. സഹോദരങ്ങൾ: രമേശൻ, ദിനേശൻ, അനിത, മനേഷ്.
വടകര: പെരുവാട്ടുംതാഴെ മേനന്തോടി കുനിയിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പുഷ്പ, പ്രേമൻ, പ്രമോദ്, പ്രവീൺ. സഹോദരങ്ങൾ: സത്യവതി, സതി, അനസൂയ, സതീഷ്.
HeadingContent Areaഅബ്ദുൽ അസീസ്വടകര: ഓർക്കാട്ടേരി കസ്തൂരികുനി അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ദൽഹത്ത്, ഷൗക്കത്ത്, ദർഷിദ. മരുമക്കൾ: ഷിഹാബുദീൻ (കണ്ണൂക്കര).
Heading
Content Areaഅബ്ദുൽ അസീസ്
വടകര: ഓർക്കാട്ടേരി കസ്തൂരികുനി അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ദൽഹത്ത്, ഷൗക്കത്ത്, ദർഷിദ. മരുമക്കൾ: ഷിഹാബുദീൻ (കണ്ണൂക്കര).
നന്തി ബസാർ: മുചുകുന്ന് കിഴക്കെ വട്ടക്കണ്ടി ഹമീദ് ഹാജി (67) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: ഹാഷിം, അഷ്റഫ് (ഖത്തർ), ആഷിഫ് (ബഹ്റൈൻ), അൻഷാദ് (ഖത്തർ). മരുമക്കൾ: നസീബ, ആരിഫ, മുഫീദ, റിഷാന. സഹോദരങ്ങൾ: വട്ടക്കണ്ടി മഹമൂദ്, നബീസ, സുബൈദ, പരേതരായ മമ്മദ്, കുഞ്ഞബ്ദുല്ല, പാത്തുമ്മ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുറായിൽപള്ളിയിൽ. ഖബറടക്കം മൂടാടി ഹിൽ ബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
താമരശ്ശേരി: ആദ്യകാല കുടിയേറ്റ കർഷകൻ ചിറ്റക്കാട്ടുകുഴി അബ്രഹാം (97) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കളമ്പനായിൽ (കട്ടിപ്പാറ). മക്കൾ: വക്കച്ചൻ, ത്രേസ്യാമ്മ, ജോസ്, തങ്കച്ചൻ, പരേതയായ മേരി. മരുമക്കൾ: ചിന്നമ്മ എഴുത്താണിക്കുന്നേൽ (കരികണ്ടൻപാറ), പരേതനായ ജോസ് കരോട്ട് മലയിൽ (നൂറാംതോട്), ബേബി കുറുമ്പുറത്ത് (കൂരാച്ചുണ്ട്), ആൻസി പയ്യമ്പിള്ളി (കുളിരാമുട്ടി), സുജി കല്ലൂകുളങ്ങര (വിലങ്ങാട്).
ബാലുശ്ശേരി: അറപ്പീടിക പരേതനായ തോട്ടത്തിൽ മൊയ്തീൻ കോയയുടെ ഭാര്യ കാരത്തോട്ടത്തിൽ സുഹറ (67) നിര്യാതയായി. മക്കൾ: ഫൈസൽ (സഫ) തോട്ടത്തിൽ, സാജിത, സജീന. മരുമക്കൾ: നാസർ (കുമുള്ളി), ബഷീർ (കൂനഞ്ചേരി). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബാലുശ്ശേരി ജുമാമസ്ജിദിൽ.
മുക്കം: കാരമൂല കളരിക്കണ്ടി വാളക്കുണ്ടൻ കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്സാർ, സുഹറ, നസീമ. മരുമക്കൾ: ബഷീർ, ശറഫുദ്ദീൻ, ഹസീന.
ഫറോക്ക്: പെരുമുഖം ഒലിപ്പിൽപാറയിൽ പൊയിൽതൊടി ദാമോദരൻ (72) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഷർമിള, പരേതനായ ഷൈജു. മരുമകൻ: പരമേശ്വരൻ പുല്ലുംകുന്ന്. സഹോദരൻ: ബാലൻ. സാംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
രാമനാട്ടുകര: എള്ളാത്ത് പുറായി തിരുത്തിമ്മൽ കുഴിയടിപറമ്പിൽ ശശി (65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സുബീഷ്, സുജീഷ. മരുമക്കൾ: ആതിര, ജനാർദനൻ.
ഫറോക്ക്: കരുവൻതിരുത്തി എ.പി റോഡിൽ പമ്പ്ഹൗസിനു സമീപം താമസിക്കുന്ന തൈത്തോടൻ ജാനു (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചുട്ടി എന്ന വീരഭദ്രൻ. മക്കൾ: മോഹനൻ, സരസ, അനിൽകുമാർ, സബിത, പരേതരായ ശ്യാമള, പ്രദീപ് കുമാർ. മരുമക്കൾ: ചന്ദ്രമതി (സി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി അംഗം), പരേതനായ പുതുക്കുളങ്ങര ദേവദാസൻ (കടലുണ്ടി), പുഴക്കൽ ഹരിദാസൻ (മണ്ണൂർ റെയിൽ), സുരേഷ് പാറോൽ (കൊടക്കാട്), രജനി പട്ടയിൽ (സെക്രട്ടറി ഫിഷർമൻ കോഓപറേറ്റിവ് സൊസൈറ്റി, സെക്രട്ടറി സി.പി.എം എ.പി റോഡ് ബ്രാഞ്ച് കമ്മിറ്റി), സുസിത കൊട്ടാരത്തിൽ (പെരിയമ്പലം).
ബാലുശ്ശേരി: പുത്തൂർവ്വട്ടം കേളോത്ത് കണ്ടി ഒ.കെ. ചന്ദ്രൻ (89) നിര്യാതനായി. പരേതനായ കോഴിക്കോടൻ കണ്ടി രാമന്റെ മകനാണ്. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഷീജ, ഷീന, ജിഷ, ഷൈജു (അധ്യാപകൻ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി). മരുമക്കൾ: ഗോപിനാഥൻ (ബിസിനസ്, കണ്ണൂർ), രാധാകൃഷ്ണൻ (റിട്ട. കെ.എസ്.എഫ്.ഇ, കുറ്റിക്കടവ്), സുരേന്ദ്രൻ (പുന്നശ്ശേരി), സ്മിത(പള്ളൂർ). സഹോദരങ്ങൾ: ഹരിദാസൻ (ബാലുശ്ശേരി), പരേതരായ കരുണാകരൻ, നാരായണി, സ്വാമി, ബാലൻ, നാരായണൻ, രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
ചെറുവാടി: വരിയൻചാലിൽ ഷാജി (44) നിര്യാതനായി. പിതാവ്: വാസു. മാതാവ്: പരേതയായ ചിന്നു.ഭാര്യ: ജിഷ. മക്കൾ: ജ്യോതി, ജോഷിൻ. സഹോദരങ്ങൾ: സതീഷ്, സുമേഷ്, സബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചെറുവാടി: വരിയൻചാലിൽ ഷാജി (44) നിര്യാതനായി. പിതാവ്: വാസു. മാതാവ്: പരേതയായ ചിന്നു.
ഭാര്യ: ജിഷ. മക്കൾ: ജ്യോതി, ജോഷിൻ. സഹോദരങ്ങൾ: സതീഷ്, സുമേഷ്, സബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.