കാട്ടിലപ്പീടിക: തൊണ്ടിയിൽ താഴെ സൂപ്പി ഹാജി (93) നിര്യാതനായി. ഭാര്യ: ഖദീജ കുടത്തിൽ. മക്കൾ: അബ്ദുൽ അസീസ് (ദുബൈ), അബ്ദുൽ റസാഖ് (ദുബൈ), അബ്ദുൾ ഹമീദ് (ദുബൈ), മുസ്തഫ (ചിലി), ഫൗസിയ, ബുഷ്റ, ജമില, റസിയ, പരേതനായ അബ്ദുൽ റഷീദ്.
മരുമക്കൾ: ഹസീന കാട്ടിലപീടിക, ഹൈറുന്നീസ കണ്ണങ്കടവ്, സാബിറ അണ്ടിക്കോട്, ഷാനിജ അത്തോളി, അബ്ദുൽ ലത്തീഫ് തിരുവങ്ങൂർ, നമീർ കട്ടയാട് കാപ്പാട് ഷാഫി ചെങ്ങേട്ട് കാവ്,അബ്ദുൽ ലത്തീഫ് കുന്നുമ്മൽ കാപ്പാട്.
സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചി മുഹമ്മദ് തൊണ്ടിയിൽ താഴെ, ഖദീജ മണ്ണാറയിൽ, ഫാത്തിമ കുഞ്ഞാലക്കണ്ടി, ആയിഷ, നഫീസ, ആസിയ (മൂവരും തൊണ്ടിയിൽ താഴെ).