നന്മണ്ട: അമ്പലപൊയിൽ പരേതനായ കുന്നുമ്മൽ അഹ്മദ് കുട്ടി മുല്ലയുടെ മകൾ പിലാചേരി താഴത് മറിയം (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ മാസ്റ്റർ. മക്കൾ: പി.ടി. അബ്ദുൽ ബഷീർ (റിട്ട. കെ.എസ്.ഇ.ബി), പി.ടി. മുഹമ്മദ് സുബൈർ (റിട്ട. പ്രിൻസിപ്പൽ), പി.ടി. ജലീൽ (കൈരളി ഹോട്ടൽ നന്മണ്ട-13), പി.ടി. വഹീദലി (സിവിൽ എൻജിനീയർ, റെൻസ് ഫെഡ്). മരുമക്കൾ: നഫീസ പള്ളിപ്പൊയിൽ, മുംതാസ് (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് പറമ്പിൽ ബസാർ), റൈഹാനത്ത് (ഡി.ഡി ഓഫിസ്, കോഴിക്കോട്), സാജിത ടീച്ചർ (ഗവ. യു.പി സ്കൂൾ, ആരാമ്പ്രം).
സഹോദരങ്ങൾ: കുന്നുമ്മൽ അബ്ദുൽ ഖാദർ, അബൂബക്കർ (കെ.എസ്.ആർ.ടി.സി), യൂസുഫ് നന്മണ്ട, ഇസ്മായിൽ കുന്നുമ്മൽ (കെ.എസ്.ആർ.ടി.സി), കയറ്റിയേര കുഞ്ഞായിശ, നറകോത് സൈനബ, ആമിന ഇരിങ്ങാടി, പരേതനായ നറകോത് മാഹിൻ മാസ്റ്റർ.