കടലുണ്ടി: ഐറ്റുവളപ്പിൽ കടൂർ എ.കെ. മൊയ്തീൻ കോയയുടെ മകൻ ജമാൽ അഹമ്മദ് (70) നിര്യാതനായി.
ഭാര്യ: സാജിത. മക്കൾ: ഹാഫിസ് ജമാൽ, ഹാദിസ് ജമാൽ, ഹമീം ജമാൽ, ഹിഫാസ, ഹനീന. മരുമക്കൾ: അഡ്വ. ഷമീം പക്സാൻ (പൂവാട്ടുപറമ്പ്), ജാസിം (പൊക്കുന്ന്), മിദുല കാസിം (ചെട്ടിപ്പടി), ഷംല (പുറ്റേക്കാട്), നിഹാദ (ഫാറൂഖ് കോളജ്). സഹോദരങ്ങൾ: സൈനുദ്ദീൻ, ഇഫ്തിഖാറുദ്ദീൻ, റിയാസുദ്ദീൻ, സക്കീന.