ഫറോക്ക്: പുറ്റെക്കാട് പള്ളിത്തറ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നീക്കാംപറമ്പത്ത് അറുമുഖൻ (85) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. ഭാര്യ: ലീല. മക്കൾ: തിലകൻ, പവിത്രൻ (സ്റ്റാൻഡേർഡ് ടൈൽസ്, ചെറുവണ്ണൂർ), സുമിത്രൻ (അസി. മാനേജർ കേരള ബാങ്ക്, സി.പി.എം കരുവൻതിരുത്തി ലോക്കൽ കമ്മിറ്റി അംഗം), ജൈത്രൻ (ശ്രേയസ് ഇൻഡസ്ട്രീസ്, പന്തീരങ്കാവ്), രജിത്രൻ (കെ.എസ്.ഐ.ഇ കാർഗേ കോംപ്ലക്സ് കാലിക്കറ്റ് എയർപോർട്ട്, സി.പി.എം നല്ലൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: മിനി (കലക്ഷൻ ഏജന്റ് ഫറോക്ക് ടൗൺ വനിത സഹകരണ സംഘം), ബിന്ദു (ഹെൽപ്പർ, മലയാളി അംഗൻവാടി, കരുവൻതിരുത്തി), ഷാലിത (ക്ലർക്ക്, തവന്നൂർ സഹകരണ ബാങ്ക്), ഷൈനി, സുബിത. സഞ്ചയനം ഞായറാഴ്ച.