Obituary
ഗൂഡല്ലൂർ: നഗരത്തിലെ ജയരത്ന ഹാർഡ്വേർ ഉടമയും സ്കൈ യോഗ ഗൂഡല്ലൂർ യൂനിറ്റ് പ്രസിഡൻറ് വ്യാപാരിസംഘത്തിലെ മുൻ ഭാരവാഹിയുമായിരുന്ന ഐ. ശിവരാജ് (70) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: കൃതിക, കാർത്തിക്
മാനന്തവാടി: മുതിരേരി മാളിക തടത്തിൽ മത്തായിയുടെ മകൻ ജോൺസൺ (49) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. സഹോദരങ്ങൾ: ജോണി, മാത്യു, ഷിനോ, ജിജോ, സതീഷ്, ലിസ്സ, സിനി.
കൽപറ്റ: അഡ്ലൈഡ് കൊടക്കനാൽ പരേതരായ മത്തായിയുടെയും മറിയത്തിെൻറയും മകൻ കെ.എം. തോമസ് (58) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിംന, ലിംഷ. മരുമകൻ: ഷൈജു.
മാനന്തവാടി: കാട്ടിക്കുളം പനവല്ലി ചെറിയ എമ്മടി വെങ്കിട സുബ്രഹ്മണ്യൻ (61) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൾ: സുജിത. മരുമകൻ: രവീന്ദ്രൻ.
മേപ്പാടി: റിപ്പൺ അനടികാപ്പിലെ ബേബി കൂടത്തിൽ (73) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സോണി, സോജി, സോജൻ. മരുമക്കൾ: മനോജ്, സിനി
ഗൂഡല്ലൂർ: ദേവർഷോല ടൗണിലെ കൊടക്കാട്ടുപറമ്പിൽ വാസു (സൺറൈസ്-68) നിര്യാതനായി. ഭാര്യ: രാധ: മക്കൾ: കണ്ണൻ, ബാബു. മരുമക്കൾ: രമ്യ, വിദ്യ.
മാനന്തവാടി: റിട്ട. എക്സൈസ് ഇൻസ്പെക്ടർ കമ്മന കുരിശിങ്കൽ ഡ്യൂ ഡ്രോപ്സ് (പുന്നക്കൽ) വീട്ടിൽ പി. വത്സരാജൻ (73) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: മനീഷ് (ആസ്ട്രേലിയ), രജീഷ് (ദുബൈ), ഷംന. മരുമക്കൾ: അഞ്ജലി, ലയന.
സുൽത്താൻ ബത്തേരി: മുസ്ലിം ലീഗ് നേതാവ് ചുള്ളിയോട് തൊവരിമല പള്ളിയാലിൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന കാക്കു (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഉമൈബ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദാലി, അബ്ദു.
കുപ്പാടിത്തറ: കുപ്പാടിത്തറയിലെ പരേതനായ അച്ചൂർ മൊയ്തുവിെൻറ ഭാര്യ കുത്തിനി പാത്തു (63) നിര്യാതയായി. മക്കൾ: ഷമീർ, സുബൈദ, ഫൗസിയ, സക്കീന. മരുമക്കൾ: സലാം, നാസർ, സാബിറ, ലത്തീഫ്.
പുൽപള്ളി: ഉദയക്കവല കോയിക്കൽ ദാമോദരൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേന്ദ്രൻ, സുജാത, ഷീന. മരുമക്കൾ: ജിജി, സതീശൻ, ജയൻ.
സുൽത്താൻ ബത്തേരി: മൂലങ്കാവ് മാലയിൽ മാത്യു ചാക്കോ (79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോളി, ജോജി, ജോയ്സ് (മൂവരും യു.എസ്). മരുമക്കൾ: ഈപ്പൻ, ലിജി (ഇരുവരും യു.എസ്).
സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം മുഞ്ഞക്കൽ മുഹമ്മദ് (87)നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: അലവി, ആയിശ, ഹുസൈൻ, കബീർ. മരുമക്കൾ: സുബൈദ, അസയിനാർ, റംല, ഷീജ.