തരുവണ: പുതിയോട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: അബ്ദുല്ല മുസ്ലിയാർ തരുവണ, ഇബ്രാഹിം, ഉസ്മാൻ, നാസർ, ഡോ. അസീസ് തരുവണ (ഫാറൂഖ് കോളജ് മലയാള വിഭാഗം മേധാവി), ആസ്യ, ആമിന, സുലൈമാൻ. മരുമക്കൾ: ദൈനബി, സൈന, ആസ്യ, ഹസീന, നസീമ, സീനത്ത്, േപാക്കർ, മമ്മു