പൂക്കാട്: പരേതനായ തെക്കെ വളപ്പിൽ മമ്മത് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ആയിഷ നെഫീസ, സൈനബ, റുഖിയ, ഫാത്തിമ, അബ്ദുല്ല, സമദ്, റഹീം, കദീജ ബീവി, പരേതനായ മഹമൂദ്. മരുമക്കൾ: മുഹമ്മദ്കോയ, ഇബ്രാഹിം, അബൂബക്കർ, മുസ്തഫ, ഫിറോസ് ( കൊയിലാണ്ടി), സൈനബ നജ്മ, ഫാത്തിമ, നാദിയ, പരേതരായ അബ്ദുല്ലകോയ, ഇബ്രാഹിം.