ചീരാൽ: കൊഴുവണയിലെ വിമുക്തഭടനും പരേതനുമായ പനക്കൽ വീട്ടിൽ കൃഷ്ണെൻറ ഭാര്യ സീത (92) നിര്യാതയായി. മക്കൾ: ജാനകി, ഗൗരി, ശ്രീധരൻ, ശാന്ത, പരേതരായ വേലായുധൻ, രാമകൃഷ്ണൻ. മരുമക്കൾ: പരേതനായ കുമാരൻ, ചന്ദ്രൻ, നിർമല, സജിനി, പരേതരായ തങ്കമണി, ഗോപാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.