ഇരിക്കൂർ: പട്ടാന്നൂരിലെ വളപ്പിനകത്ത് ഹൗസിൽ കെ.വി. ഇബ്രാഹിം (82) നിര്യാതനായി. ദീർഘകാലം പട്ടാന്നൂർ മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: സൽമ ഹജ്ജുമ്മ. മക്കൾ: ശാദുലി (ജന. സെക്രട്ടറി, നിടുവള്ളൂർ ത്വഖ്വ ജുമാ മസ്ജിദ് മദ്റസ കമ്മിറ്റി), മുനീർ, ബഷീർ (സെക്രട്ടറി, പട്ടാന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി), അബ്സർ, അബ്ദുൽ നാസർ, സാദിഖ്, സൈബുന്നിസ, നസീറ, ബുഷ്റ. മരുമക്കൾ: മറിയം (നിടുവള്ളൂർ), കെ.വി.സി. നസ്രിയ, ഹഫ്സത്ത്, മൈമൂനത്ത്, നസ്രിയ (വാരം), സാബിറ, യഹ്യ, ഇസ്മായിൽ, പരേതനായ ഉസ്സൻ. സഹോദരങ്ങൾ: ഖദീജ, ഉമ്മർ ഹാജി, അബ്ദുല്ല, പരേതരായ ആലി, മമ്മദ്, മൊയ്തീൻ, ശാദുലി ഹാജി, നഫീസ.