പാനൂർ: കരിയാട് താമസിക്കുന്ന കിഴക്കേചാലില്‍ കുഞ്ഞബ്ദുല്ല (69) നിര്യാതനായി. പരേതരായ കിഴക്കേചാലില്‍ മുഹമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: കാളേരി പൊയിൽ ഖദീജ. മക്കള്‍: ആയിശ, ആരിഫ, ഹസീന (മുൻ കൗൺസിലർ പാനൂർ നഗരസഭ), അനീസ, ഹാരിസ്, ആബിദ, അസ്മിന, റഫിയ്യ, രഹന. മരുമക്കള്‍: മുസ്തഫ, അഷ്റഫ്, റഫീഖ്, ഷൗക്കത്ത്, അഫ്ന, സാജിദ്, ഖാലിദ്, ഷഹീര്‍, ഷാഹില്‍. സഹോദരങ്ങള്‍: ഇബ്രാഹിം, നബീസു, അബൂബക്കര്‍.