കണ്ണൂർ: സൗത്ത് ബസാർ ത്വയ്യിബയിൽ ഡോ. പി.വി. മുഹമ്മദ് (75) നിര്യാതനായി. ദീർഘകാലം മദീനയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ സൈനബ മുഹമ്മദ്. മക്കൾ: ഫൈസൽ മുഹമ്മദ്, സമീർ മുഹമ്മദ്, ഡോ. അഫ്സൽ മുഹമ്മദ്, ഡോ. സഹൽ മുഹമ്മദ്, ഡോ. അമൽ മുഹമ്മദ്. മരുമക്കൾ: ഹസീബ ഫൈസൽ, ഫാത്തിമ സമീർ, മുഹ്സിന മുസ്തഫ അഫ്സൽ, കെ.പി. റജീസ്.
സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി (നടുവനാട്), പരേതരായ അബ്ദുല്ലകുട്ടി, ബഷീർ, സുഹറ, അലീമ, ഉമ്മുലൈമ.