പഴയങ്ങാടി: മാട്ടൂൽ നോർത്ത് സമീറ ബസ് സ്റ്റോപ്പിന് സമീപത്തെ ലായിൻ അബ്ദുൽ കരീം ഹാജി (88) നിര്യാതനായി. ഭാര്യമാർ: വി.പി.കെ. ബീഫാത്തു, (മാട്ടൂൽ നോർത്ത്), ഫാത്തിമബി (കാസർകോട്). മക്കൾ: ഫാറൂഖ് (കുവൈത്ത്), ലുഖ്മാൻ (അബൂദബി), അഷ്റഫ് (ഖത്തർ), സാഹിദ, ആബിദ, സഫൂറ. മരുമക്കൾ: പി.പി. കാസിം, മൊയ്തു ആയിക്കര, ബി. ത്വാഹ, പി.വി. സുമയ്യ, എൻ.കെ. സുരയ്യ, പി.പി. അഫ്സത്ത്. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ ആയിഷ, കുഞ്ഞലീമ.