ഇരിക്കൂർ: ആയിപ്പുഴ കോളാരി നഗറിലെ മെരടൻ ഫാത്തിമ (55) നിര്യാതയായി. പരേതരായ വേലിക്കകത്ത് പോക്കർ-ആയിഷ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കോയ മൊയ്തീൻ. മക്കൾ: ഹനീഫ, അനസ്, ഹനീഷ, ഹസീന, മുസ്തഫ, അബ്ദുല്ല, ഹംസ. മരുമക്കൾ: കുഞ്ഞലീമ, റിസ്വാന, ഷഫീക്ക്, യൂസഫ്. സഹോദരങ്ങൾ: അഷ്റഫ്, ഉമ്മർ, ജബ്ബാർ, ഗഫൂർ, സൈബുന്നീസ, നസീറ.