ഇരിട്ടി: കൂട്ടുപുഴ പേരട്ട കുണ്ടേരിയിലെ തെക്കൻവീട്ടിൽ കൃഷ്ണൻ നമ്പ്യാർ (99) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗൗരി, രാധ, പുഷ്പ, ഉണ്ണികൃഷ്ണൻ, സജ്ജയൻ, മിനി, സുരേഷ്, പരേതയായ സാവിത്രി. മരുമക്കൾ: ശ്രീനിവാസൻ, വിനോദൻ, ബാബു, ശ്രീലത, അഖില, പ്രകാശൻ, പരേതനായ രാഘവൻ.